SPECIAL REPORTപത്ത് വര്‍ഷം മുമ്പ് മൈതാനിക്കുന്നിലെ ഓട്ടോ ഡ്രൈവര്‍; ഗള്‍ഫിലെത്തിയതോടെ വളര്‍ച്ച കണ്ണഞ്ചിപ്പിക്കുന്ന വിധത്തില്‍; നാട്ടില്‍ കേള്‍വി അബുദബിയില്‍ അറബിയുമായി ഒന്നിച്ച് ഡീസല്‍ വ്യവസായം ക്ലിക്കായെന്ന്; ഹൂതി വിമതര്‍ക്ക് ഇന്ധനം എത്തിച്ചും പണമുണ്ടാക്കിയപ്പോള്‍ ആസ്തി 350 കോടിയില്‍; ബത്തേരിയില്‍ 30 കോടിയുടെ ബംഗ്ലാവ്; ഷൈബിന് അഷറഫ് ഡോണായ കഥ..!മറുനാടൻ മലയാളി ഡെസ്ക്20 March 2025 12:30 PM IST